Question: വിട്ടുപോയ അക്കം കണ്ടെത്തുക
4, 10, 6, 13, 8, _____________________
A. 10
B. 16
C. 12
D. 14
Similar Questions
നിവിന്‍ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തില്‍ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തില്‍ ജെനുവിനും, ജെനു 10% നഷ്ടത്തില്‍ ജീവനും മറിച്ചു വിറ്റു. എങ്കില്‍ ജീവന്‍ വാച്ചിന് കൊടുത്ത വില എത്ര